Njattuvela Muscat

Njattuvela Muscat

Share

NJATTUVELA MUSCAT
Folk Music Band
ഞാറ്റുവേല മസ്കറ്റ് Muscat Njattuvelakoottam...

The folk songs & folk art face of kerala in Musact.

12/10/2024

കൂടുമ്പോൾ ഇമ്പമുള്ള കുടുംബം പോലെ...
ഞാറ്റുവേല ഫാമിലി മസ്ക@റ്റ്🤩😘😘😘Binoy Raj Divya Shybu Shabu Pandaril Neelima Shabu Pandaril Ojish Ojee Vijay Madhav Sreekumar Kuzhippillil Adarsh Chittar

19/09/2024

കൊല്ലം പ്രവാസി അസോസിയേഷൻ ഓണാഘോഷത്തിന് ഞങ്ങളും ഉണ്ടാകും...
""ചിങ്ങ നിലാവ് 2024""

Photos from Njattuvela Muscat's post 01/07/2024

Njattuvela on Stage - Kairali Easter-EID-Vishu Celebration



21/06/2024

ടീം ഞാറ്റുവേല മസ്കറ്റ്

19/05/2024

പ്രശസ്ത ഗായകൻ ഇഷാൻ ദേവിനൊപ്പം..
ടീം ഞാറ്റു വേല ഫോക്ക് ബാന്റ്🥰🥰

Photos from Njattuvela Muscat's post 04/05/2024

ഞാറ്റുവേലയ്ക്കൊപ്പം..... chittar

31/12/2023

പുതുവത്സരാശംസകൾ 💕🥰💃🏻🤩😍🩷

05/11/2023

പാണ്ടി കുന്ന് പൊളിച്ചു ഇത്ര പ്രതീക്ഷിച്ചില്ല 🥰🥰🥰
Athul Narukara Play back singer with Njattuvela Muscat ....

03/11/2023

ഞാറ്റുവേല ഇന്ന് അതുൽ നറുകരയോടൊപ്പം ആത്മ മസ്കറ്റ് പോന്നോണം 2023 വേദിയിൽ 💃🏻💃🏻🎶🎼🎵
Abhijith Krishna Abhi Ojish Ojee Shabu Pandaril Neelima Shabu Pandaril Vijay Madhav Ciril Mohandas Shybu Vadakara Binoy Raj Nidheesh Menon Madathil Venugopal CH

28/09/2023

ഞാറ്റുവേല കൈരളി ഇബ്ര ഓണനിലാവ്‌ പ്രോഗ്രാമില്‍ നിന്ന് ... ആവേശത്തോടെ കൂടെപ്പാടി .. ആടി ...കാണികള്‍ 💃💃🪘🥁🎸🎼🎼🎤💃💃

21/09/2023

ഞാറ്റുവേല, കൈരളി ഇബ്ര ഓണാഘോഷം - ഓണനിലാവ് സ്റ്റേജിൽ നാളെ വൈകിട്ട്

വരൂ... നമ്മക്ക് പൊളിക്കാം 💃🏻💃🏻💃🏻

16/09/2023

കറുത്തപെണ്ണേ....

15/09/2023
07/09/2023

ഞാറ്റുവേല ഫോക് ബാൻഡിലേക്ക് മസ്കറ്റിൽ ഉള്ള 🎸Guitarist, 🎹keyboardist, ഒപ്പം 🎤singers (male & female) നെയും ക്ഷണിക്കുന്നു.

Please WhatsApp on 9959 3976

Photos from Njattuvela Muscat's post 29/08/2023

"പാട്ടുപാടിയെത്തുന്ന ഞാറ്റുവേലക്കിളികൾ"
ഗൾഫ് മാധ്യമത്തിൽ ഞാറ്റുവേല ടീമിനെപ്പറ്റി.. 😊

28/08/2023

എല്ലാവർക്കും ഞാറ്റുവേലയുടെ ഓണാശംസകൾ

28/08/2023

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💕💕💕

26/08/2023

Banaji's KANAL BAND @ Konni ❤️

21/08/2023

ഞാറ്റുവേല ഫോക് ബാൻഡിലേക്ക് നാടൻ പാട്ടുകൾ പാടാൻ കഴിയുന്ന, മസ്കറ്റിൽ ഉള്ള പാട്ടുകാരെ (male & female) ക്ഷണിക്കുന്നു...

Please whatsapp on 9959 3976

20/08/2023

Injimaale Poomaale Nanda Nanda.....

17/02/2023

We are performing today...please join with us free entry Lunar Cinemas

01/02/2023

ഒമാൻ കൃഷിക്കൂട്ടം വിളവെടുപ്പുത്സവം 2023

ഞങ്ങളുണ്ടാവും, ഈ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് , വരൂ, മ്മക്ക് പൊളിക്കാം 💃🏼💃🏼💃🏼

Halban House - Rumaise

28/11/2022

താളാത്മകമായ ആ രാവിനെക്കുറിച്ച് ബിജു പരുമലയുടെ കുറിപ്പ്....
Njattuvela Muscat
Adarsh Chittar
Rajaneesh Pandalam

അറബ്‌ നാട്ടിൽ ആഘോഷരാവൊരുക്കി ആദർശും സംഘവും

സ്ഥലം; ഒമാനിലെ അൽ ഖുവൈറിലുള്ള പഴയ തുർക്കിഷ്‌ റെസ്റ്റോറന്റ്‌, പുലർച്ചെ ഒരു മണി സമയം, മലയാള മണ്ണിന്റെ മണമുള്ള നാടൻ പാട്ടുകൾ അന്തരീക്ഷത്തിൽ അലയടിക്കുന്നു. സ്വദേശിയും വിദേശിയും വ്യത്യാസമില്ലാതെ ആളുകൾ ഒരുമിച്ചു കൂടി പാട്ടിനൊപ്പം ചേരുന്നു, അവർക്കറിയാവുന്ന ഭാഷയിൽ ഒത്തു പാടുന്നു, സംഗതി ആഘോഷമാക്കുന്നു.

ഒമാനിലെ അൽഫലാജ്‌ ഹോട്ടലിൽ വെള്ളിയാഴ്ച പരിപാടി കഴിഞ്ഞപ്പോൾ ആദര്‍ശ് ചിറ്റാറും മഹേഷ്‌ കുഞ്ഞുമോനും അടങ്ങുന്ന അഞ്ചംഗ സഘം അറബ്‌ ഭക്ഷണത്തിന്റെ രുചിക്കൂട്ട്‌ ആസ്വദിക്കാൻ ആഗ്രഹമറിയിച്ചപ്പോൾ നേരെ പോയത്‌ അൽ ഖുവൈറിലെ നാല്‌ പതിറ്റാണ്ട് പഴക്കമുള്ള ഓൾഡ്‌ തുർക്കിഷ്‌ റെസ്റ്റോറന്റിലേക്ക്‌. സംഘം അറബ്‌ വിഭവങ്ങൾ ആസ്വദിക്കുമ്പോൾ ആദർശിനേയും മഹേഷിനേയും തിരിച്ചറിഞ്ഞ്‌ രണ്ട്‌ മൂന്ന്‌ മലയാളി കുടുംബംഗങ്ങളെത്തി. ചുറ്റും ആള്‌ കൂടിയപ്പോൾ കട നടത്തുന്ന തുർക്കിഷ്‌ സുഹൃത്ത്‌ ആരെന്ന്‌ തിരക്കി, കേരളത്തിൽ നിന്നുള്ള പാട്ടുകാരനെന്നറിഞ്ഞപ്പോൾ കൗതുകം. പേര്‌ ചോദിച്ചറിഞ്ഞ്‌ അദ്ദേഹം പോയി. നിമിഷങ്ങൾക്കുള്ളിൽ ഉച്ചഭാഷിണിയിൽ ഉയർന്നു കേട്ട അറബ്‌ ഗാനങ്ങൾ നിലച്ചു, പകരം ആദർശിന്റെ താരകപ്പെണ്ണാളേ മുഴങ്ങുന്നു.. പാട്ട്‌ കേട്ട്‌ എല്ലാവരും ഞെട്ടിത്തരിച്ചിരിക്കുമ്പോ അതിയാന്റെ രണ്ടാമത്തെ എൻട്രി. അദ്ദേഹത്തിനു വേണ്ടി ഒരു പാട്ട്‌ പാടണം. വേദിയിൽ പുലിയായ ആദർശ്‌ നാണം കൊണ്ട്‌ ചിണുങ്ങുന്നു. ഒപ്പം കൂടിയ കുടുംബവും കൂട്ടത്തിലെ തട്ടമിട്ട കുട്ടികളും പ്രോത്സാഹിപ്പിക്കുന്നു. പാട്ട്‌ തുടങ്ങിയപ്പോഴേക്കും ഞാറ്റുവേലക്കൂട്ടത്തിലെ സുഹൃത്തുക്കളും എത്തി. അവരുടെ കയ്യിലുണ്ടായിരുന്ന തകിലും റെസ്റ്റോറന്റിലെ ഫോർക്കും സ്പൂണും ഭക്ഷണമേശയുമൊക്കെ ചേർന്നപ്പോൾ നല്ല ഒന്നാംതരം പിന്നണി. പിന്നെ പാലാപ്പള്ളിയും, താരകപ്പെണ്ണാളും, തിന്താരേ തിന്താരേ തക തിന്തകത്താരായും തുടങ്ങി ഒരു മണിക്കൂർ നീണ്ട വെടിക്കെട്ട്‌. രജ്നീഷിന്റെ തകിൽ മേളവും ഒപ്പം ഉരുളക്ക്‌ ഉപ്പേരി കണക്കെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത്‌ കുഞ്ഞനുജൻ മഹേഷ്‌ കുഞ്ഞുമോനും. ഒമാനിയും മിസ്രിയും ബംഗാളിയുമൊക്കെയായി നാട്ടുഭേദമില്ലാതെ ഒത്തുപാട്ടും ചുവടുകളും. കൂട്ടത്തിൽ വ്ളോഗ്‌ ചെയ്ത്‌ ഒമാനി യുവാവ്‌. കലാപരിപാടി ക്യാമറയിൽ പകർത്തി തുർക്കിക്കാരൻ കടയുടമ. ഇതെല്ലാം കണ്ടു നിന്ന ഒരു അറബ്‌ വനിത ഉടൻ തന്നെ എല്ലാവർക്കും പൂച്ചെണ്ടുമായെത്തി സ്നേഹം പങ്കിട്ടു.
അപ്രതീക്ഷിതമായെങ്കിലും മലയാളത്തിന്റെ മണ്ണിന്റെ മണമുള്ള ഈരടികൾകൊണ്ട്‌ അറബ്‌ നാടിന്റെ തെരുവീഥികൾക്ക്‌ സംഗീതമൊരുക്കിയ ആവേശത്തിൽ ഞങ്ങൾ യാത്രപറഞ്ഞിറങ്ങുമ്പോൾ സമയം പുലർച്ചെ രണ്ടര.

.ബിജു പരുമല

Want your public figure to be the top-listed Public Figure in Muscat?

Click here to claim your Sponsored Listing.

Videos (show all)

കൂടുമ്പോൾ ഇമ്പമുള്ള കുടുംബം പോലെ...ഞാറ്റുവേല ഫാമിലി മസ്ക@റ്റ്🤩😘😘😘Binoy Raj Divya Shybu Shabu Pandaril Neelima Shabu Pand...
Njattuvela Band on Kairali Buraimi Stage
ടീം ഞാറ്റുവേല മസ്കറ്റ്
Music gives A SOUL to the Universe ...Wings to the MIND and Flight to your Imagination ....Its Athul Narukara  with US
Palapalli #Athulnarukara ..
പാണ്ടി കുന്ന് പൊളിച്ചു ഇത്ര പ്രതീക്ഷിച്ചില്ല 🥰🥰🥰Athul Narukara Play back singer #pallapalli with Njattuvela Muscat ....
ഞാറ്റുവേല കൈരളി ഇബ്ര ഓണനിലാവ്‌ പ്രോഗ്രാമില്‍ നിന്ന് ... ആവേശത്തോടെ കൂടെപ്പാടി .. ആടി ...കാണികള്‍  💃💃🪘🥁🎸🎼🎼🎤💃💃
കറുത്തപെണ്ണേ....
Njattuvela band on Suvarnna Sandya stage (Nov 2022)  with Adarsh Chittar#njattuvelaband #njattuvelakoottam #folkmusic #l...
NJATTUVELA band in front of olivegarden restaurant al hail.#kuttanadankayalile #njattuvelaband #streetsinger #folksong #...
Injimaale Poomaale Nanda Nanda.....NJATTUVELA @ Qurum Park#folk #music #singersongwriter #musician #livemusic #guitar #t...

Location

Telephone

Website

Address


Muscat
102

Other Muscat public figures (show all)
Cindarella's  Nails Cindarella's Nails
Way 70, Azaiba
Muscat, 113

BIO SCULPTURE GEL IS back in Robertson, South Africa

Muscat City Muscat City
Oman , Arab Gulf
Muscat, 00968

Muscat (Arabic: مسقط, Masqaṭ) is the capital and largest city of Oman. It is also the seat of government and largest city in the Governorate of Muscat.

DJ Vinyl DJ Vinyl
Muscat

A Page Talking about Dj Vinyl Mixs & got Some News About The Most Famous Urban stars

Unseen Beauty Unseen Beauty
Al-khoud Muscat
Muscat

To travel is to discover that everyone is wrong about other countries...

Sew Chic & Unique Sew Chic & Unique
P O Box 932
Muscat, 132

Handmade accessories for those who want to be UNIQUE!

للعيبه  كره  قدم  فقط للعيبه كره قدم فقط
Muscat

the good pepol but must of pepol they say thy bat but dunt gag tham they good pepo

LABAIK YA MEHDI(AF) LABAIK YA MEHDI(AF)
Muscat

لبیک یا مہدی ع ۔۔۔ لبیک یاحسین ع

DJ BECHIR DJ BECHIR
Https://goo. Gl/maps/Tp9PaaZjXzT 2
Muscat

for more information please call me at +968 97388966

ABSTRACT ARTIST ALIYA ABSTRACT ARTIST ALIYA
Muscat

Aliya Hasan.

Black n White Entertainment Black n White Entertainment
Muscat

I am a Melodic Techno music producer from Oman

Istiyak Hossen Official Istiyak Hossen Official
Muscat

If I find you, I will tie your messy hair and cut it into a long braid!🌸🖤

Foox boy Foox boy
Mablh
Muscat